ഘാനയിലെ പ്രമുഖ കവിയും അധ്യാപകനും U.Nപ്രതിനിധിയും രാഷ്ട്രമീമാംസകനുമായ ശ്രീ.കോഫി അവ്നൊർ കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ ഭീകരാക്രമണത്തിൽ ഞായറാഴ്ച കൊല്ലപ്പെട്ടു.
78 വയസ്സായിരുന്നു.
ii देही नित्यमवध्यो f यम् ii
ശ്രീ വിദ്യാധിരാജാ പബ്ലിക്കേഷൻസിന്റെ
ആദരാഞ്ജലികൾ.................
റീഡിസ്കെവരി ആന്റ് അതെർ പൊയെംസ്
This Earth(Novel),
My Brother(Novel),
നൈറ്റ് ഒഫ് മൈ ബ്ലഡ് :കവിതകൾ
മുതലായവയാണ് പ്രൊഫസ്സറുടെ പ്രധാന കൃതികൾ.
പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിച്ച അദ്ദേഹത്തിന് അമേരിക്കയിൽ അഭയം തേടേണ്ടിയും വന്നിട്ടുണ്ട്.
ഇവ് എന്ന ഘാനനാട്ടുഭാഷയിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതാനുള്ള കഴിവ് പ്രത്യേകം സ്മരിയ്ക്കത്തക്കതാണ്.
പ്രണയം പ്രമേയമാക്കിയായിരുന്നു മിക്ക രചനകളും.
------------------------------------------------------------------------------------------------------------