Friday 6 September 2013

ശ്രീ വിദ്യാധിരാജാ ശതകം -ജീവചരിത്രകാവ്യം 

രചന :കെ .ആർ .സി .പിള്ള 
 അവതാരിക :പ്രൊഫ .എസ് .ഗുപ്തൻനായർ

വള്ളിത്തട്ടേറി മൂടിത്തരുനിര തണൽവീശിക്കിളിക്കൊഞ്ചൽ തൂകി-
മന്ദം മന്ദം ,കുളിർകാറ്റിളകിഴൊയുകിടും മഞ്ജു പൂങ്കാവനത്തിൽ 
നെല്ലിൻപാടപരപ്പാലിരുവശവുമതീവാഭയേറ്റുന്ന ദൃശ്യം -
ക 'ണ്ടിക്കാവെൻ സമാധിക്കുചിതമൊരിട 'മെന്നങ്ങു കല്പിച്ചു മുന്നം 
       
The poet K.R.C.Pillai narrates the beauty of PANMANA KAAVU where SREE VIDYADHIRAJA CHATTAMBI SWAMIKAL chosen for attaining his SAMAADHI while SWAMI is alive.
        

No comments:

Post a Comment