Saturday 14 September 2013

Smt.M.S.JAYA.I.A.S sketches"The Dogs Of Musorie"

         " ലിച്ചിപ്പഴങ്ങളും നായ്ക്കളും നൽകിയ              
    സ്മരണകളാൽ സമൃദ്ധമാം മസൂറി  
 ദേവതാരുവും ബുൽബുളും മഞ്ഞുമലകളും
ഹരിതാഭയാർന്നോരു ഭൂതകാലവും;
   ടിബറ്റജനതതതിയെ നെഞ്ചേറ്റി   
 ഭാരതഭൂവിലെ സ്കോട്ടെന്നപരനാമവും പേറി     
ശ്രീജയക്കേകിയേറെ പരിശീലന-    
         മൊപ്പം ചാണക്യസൂത്രങ്ങളനവധി ..!        





   വിശ്വവിഖ്യാതരാമെഴുത്തുകാരൊക്കെയും  
  പലതവണ പകർത്തിയ പ്രകൃതിയിന്നീ-   
     കളക്ടർക്ക് , സർഗാത്മകത തൻ      
  ലോകംതുറന്നിടും കാഴ്ചകണ്ടിങ്ങ്    
   കേരളക്കരയിൽ, പാടട്ടെ പരമുവും..!   



  ധന്യയാം മഹതിതൻ കൃതികളലങ്കരിയ്ക്കട്ടെ  
    പ്രശസ്തമാം മുസോറി ലൈബ്രറിയിലും        
  ഭാരതസംസ്കൃതി കുടികൊള്ളും ഹിമവാന്റെ    
   കീർത്തിപോൽ പ്രചാരംനേടി,അതെന്നും      
 സുമനസ്സുകൾക്കേകട്ടെ പ്രചോദനവും..! "  

Hon'ble DISTRICT COLLECTOR ,THRISSUR-the cultural capital of Kerala,  Smt.M.S.Jaya,has written an article on MUSORIE,where the civil service academy situated there she had a training program this year,after 9 years.She narrates the dogs of Himalayan Valley. 
TTheir loyalty,discipline and beauty-she says those in a different way. 
The article recently published .Her friends also join to sketch inspirational Musorie,their administrative skills developed............!     

WE WISH HER "CREATIVE WRITING" TO INSPIRE MANY...!
LETTERS OF HOPE,PEACE,INSPIRATION MAY BE INFLUENCED .......
MAY THE WORKS BE FOR THE MARGINALISED ONES,STILL AWAY FROM MAINSTREAM...!  REACH OUT HER VOICE TO THE DOWNTRODDEN....



T l

3 comments:

  1. jaya madatthinte ezhutthinu njangalude aashamsakal...

    inspirations

    ReplyDelete
  2. NISHAG.P

    GURUVAYUR
    ....................................................DEAR COLLECTOR OF THRISSUR!KKEEP IT UP

    ReplyDelete