Showing posts with label Condolosence. Show all posts
Showing posts with label Condolosence. Show all posts

Sunday, 22 September 2013

homage KOFEE AVNORE,FAMOUS KHANA POET WAS KILLED AT NEYROBI ON SEPTEMBER 22nd.....condolosence


ഘാനയിലെ പ്രമുഖ കവിയും അധ്യാപകനും U.Nപ്രതിനിധിയും രാഷ്ട്രമീമാംസകനുമായ ശ്രീ.കോഫി അവ്നൊർ കെനിയൻ തലസ്ഥാനമായ  നെയ്റോബിയിൽ ഭീകരാക്രമണത്തിൽ ഞായറാഴ്ച  കൊല്ലപ്പെട്ടു.
78 വയസ്സായിരുന്നു. 


ii   देही नित्यमवध्यो f यम्   ii
ശ്രീ വിദ്യാധിരാജാ പബ്ലിക്കേഷൻസിന്റെ
ആദരാഞ്ജലികൾ.................

റീഡിസ്കെവരി ആന്റ് അതെർ പൊയെംസ് 
This Earth(Novel),
My Brother(Novel),
നൈറ്റ്  ഒഫ്  മൈ ബ്ലഡ്‌ :കവിതകൾ
മുതലായവയാണ് പ്രൊഫസ്സറുടെ പ്രധാന കൃതികൾ.

പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിച്ച അദ്ദേഹത്തിന്  അമേരിക്കയിൽ അഭയം തേടേണ്ടിയും വന്നിട്ടുണ്ട്.
ഇവ്  എന്ന ഘാനനാട്ടുഭാഷയിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതാനുള്ള കഴിവ് പ്രത്യേകം സ്മരിയ്ക്കത്തക്കതാണ്.
പ്രണയം പ്രമേയമാക്കിയായിരുന്നു മിക്ക രചനകളും.
------------------------------------------------------------------------------------------------------------