Showing posts with label COM.VELIYAM BHARGAVAN. Show all posts
Showing posts with label COM.VELIYAM BHARGAVAN. Show all posts

Wednesday, 18 September 2013

COM.VELIYAM BHARGAVAN ,Senior Communist Leader of Kerala PASSED AWAY.....

ആദർശത്തിന്നാശാന് അന്ത്യാഞ്ജലി നേരുന്നു 

സഖാവ് വെളിയം (1928 -2013)സംസ്കൃതം പഠിച്ച് സന്യാസിയാകാൻ നന്നേ ചെറുപ്പത്തിൽ തീരുമാനിയ്ക്കുകയും പിന്നീടതുപേക്ഷിക്കയും കമ്മ്യുനിസ്ടായിമാറുകയും ചെയ്തു.
സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായിരുന്നു അഴിമതിയുടെ കറപുരളാത്ത ഈ പൊതുപ്രവർത്തകൻ.

" ദേഹീ നിത്യമവ'ധ്യോയം  "

ശ്രീവിദ്യാധിരാജാപബ്ലികേഷൻസിന്റെ  പ്രണാമം